---
title: "പാട്യം കൊങ്കച്ചിയിൽ ബിജെപി പ്രവർത്തകൻ്റെ വീടിന് സമീപത്ത് ബോംബേറ്"
english_title: "Bomb thrown near BJP worker's house in Patyam Konkachi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330961/Bomb thrown near BJP worker's house in Patyam Konkachi"
published_at: "2025-12-13T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d4352ac866_1001018232.jpg"
keywords: []
---

# പാട്യം കൊങ്കച്ചിയിൽ ബിജെപി പ്രവർത്തകൻ്റെ വീടിന് സമീപത്ത് ബോംബേറ്

> **Lead Summary:** പാട്യം :ബിജെപി പ്രവർത്തകൻ പുഴക്കലെ പറമ്പിലെ ഉദയന്റെ വീട്ടിലേക്കുള്ള വഴിയിലാണ് ബോംബെറിഞ്ഞത്.

## Article Content

പാട്യം :ബിജെപി പ്രവർത്തകൻ പുഴക്കലെ പറമ്പിലെ ഉദയന്റെ വീട്ടിലേക്കുള്ള വഴിയിലാണ് ബോംബെറിഞ്ഞത്.

രണ്ടു ബൈക്കുകളിലായി എത്തിയ സംഘമാണ് ബോംബ് എറിഞ്ഞത്. ആർക്കും പരിക്കില്ല.

ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330961/Bomb thrown near BJP worker's house in Patyam Konkachi)